സ്വാഗതം...
സ്വാഗതം...സ്വാഗതം...സുസ്വാഗതം...
കലയുടെ കളിവിളക്കെരിയാന്‍ തുടങ്ങുമീ
അതിധന്യ വേളയില്‍ സുസ്വാഗതം...
സ്വാഗതം...സ്വാഗതം...സുസ്വാഗതം...
ഇവിടെ ഒരുമതന്‍ സംഗീതം
ഇവിടെ എളിമതന്‍ സായൂജ്യം
ഇവിടെ ഹൃദയങ്ങള്‍ ഒന്ന് ചേരുന്ന
മധുര മുണ്ണുന്ന ദിനമാണിന്നിതാ
സ്വാഗതം...സ്വാഗതം...
അതിധന്യമീവേളയില്‍ സ്വാഗതം...
കിളിപാടിയ പാട്ടുകളില്‍
പുഴ ചൊല്ലിയ കഥകളില്‍
മഴയെഴുതിയ ശീലുകളില്‍ നമ്മള്‍ കേട്ടു...
മണ്ണുപോന്നാക്കിയോരാപഴങ്കാലം....
ഈനാടിന്‍ വയല്പ്പട്ടിന്‍ ഈണം