Sunday, January 19, 2014


ഫേസിന്റെ ഈ വര്‍ഷത്തെ പ്രതിമാസ പരിപാടികള്‍ക്ക്‌ തുടക്കമായി.

കലാസ്വാദനം ആനന്ദകരമായ അനുഭവമാക്കിയ "ഫെയിസ്" 4- വര്‍ഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുന്നു

2013 ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 7  മണിക്ക് 
ഏഴോം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍
KPAC യുടെ നാടകം