മത ഭീകരതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും സംസ്കാരത്തിന്‍റെ തിരിച്ചു പോകലുകള്‍ക്ക് വഴി ഒരുക്കുമ്പോള്‍ കലയുടെ നന്മയെ തിരിച്ചു പിടിക്കുക എന്നത് നഷ്ടപ്പെട്ടുപോകുന്ന മനുഷ്യന്‍റെ സാംസ്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുക എന്നത് തന്നെയാണ്. പണം മാനദണ്ഡം ആകുന്ന റിയാലിറ്റികളുടെ വര്‍ത്തമാനകാലത്ത് മനുഷ്യക്കൂട്ടായ്മകളുടെ ഉയിര്‍ത്തെഴുന്നെല്‍പ്പുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ തീര്‍ച്ചയായും കലയുടെ
സംഘബോധത്തിനു സാധിക്കും.
സ്വാഗതഗാനം |
| മലയാളത്തിന്റെ മഹാനടന്‍ മാമുക്കോയ ഫേസ്ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നു |
| "മുഖരാഗം" പ്രകാശനം |